സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 13,180 രൂപയും പവന്‍ (8 ഗ്രാം) 1,05,440 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,885 രൂപയും പവന് 87,080 രൂപയുമാണ് നിലവിലെ നിരക്ക്. അതേസമയം, വെള്ളിയുടെ വിലയിൽ നേരിയ മാറ്റമാണുള്ളത്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 8 ഗ്രാം വെള്ളിക്ക് 1,960 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, ഡോളറിൻ്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ, ആഗോള ആവശ്യകത എന്നിവയെ Read More…
Business
സ്വർണവില ഗ്രാമിന് ₹115 കുറഞ്ഞു; പവന് ₹1,03,240
തൃശൂർ: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 12,905 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് (8 ഗ്രാം) 1,03,240 രൂപയായി. കഴിഞ്ഞ ദിവസത്തേക്കാൾ ഗ്രാമിന് 115 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,660യും പവന് 85,280 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 8 ഗ്രാമിന് 1,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വിലമാറ്റങ്ങളും ആഭ്യന്തര Read More…
സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് ₹165 കുറഞ്ഞു
തൃശൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് ₹165 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ₹12,845 ആയി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 1,02,760 രൂപയാണ് വില. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,615 ആണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 84,920 രൂപയാണ് വില. വെള്ളിയുടെ വില ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് ₹1,880 Read More…
ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ആമസോൺ സിഇഒ ആൻഡി ജാസി വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപവും തൊഴിൽ അവസരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. ഇന്ത്യയിൽ ആമസോൺ പ്രഖ്യാപിച്ച 48 ബില്യൺ ഡോളറിൻ്റെ റെക്കോർഡ് നിക്ഷേപത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ഈ നിക്ഷേപം രാജ്യത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള വർധിച്ചുവരുന്ന താൽപര്യത്തിൻ്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുടെ വിവരം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച പ്രധാനമന്ത്രി, Read More…
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഗ്രാമിന് ₹25 കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് ₹25 കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹13,230 ആയി. ഇന്നത്തെ നിരക്കുപ്രകാരം ഒരു പവൻ (8 ഗ്രാം) 916 സ്വർണത്തിന് ₹1,05,840 ആണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,930യും പവന് ₹87,440യുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ₹245യും 8 ഗ്രാമിന് ₹1,960യുമാണ് വില. ആഗോള വിപണിയിലെ സ്വർണവില വ്യതിയാനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലെ സ്വർണവിലയെ Read More…
ഇ20 ഇന്ധന ഉപയോഗം വാഹന ഇൻഷുറൻസിനെ ബാധിക്കില്ല: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ എഥനോൾ മിശ്രിത ഇന്ധന (E20) പദ്ധതി സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്രസർക്കാർ. ഈ ഇന്ധനം സാമ്പത്തികമായി ഗുണകരമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസിനെ ബാധിക്കുമെന്ന ആശങ്കകളും കേന്ദ്ര സർക്കാർ തള്ളിയിട്ടുണ്ട്. E20 ഇന്ധന ഉപയോഗം മൂലം ഇൻഷുറൻസ് അസാധുവാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയെന്നും ഇത്തരം അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയം അറിയിച്ചു. എഥനോൾ മിശ്രിത Read More…
പൊന്നിൻ വിലയിൽ വർധന; ഗ്രാമിന് 40 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 13,430 രൂപയായി. ഇന്നത്തെ വിപണി നിരക്കുപ്രകാരം 22 കാരറ്റ് (916) സ്വർണത്തിൻ്റെ ഒരു പവൻ്റെ വില 1,07,440 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,090 രൂപയും പവന് 88,720 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ്. ആഗോള വിപണിയിലെ ചലനങ്ങളും നിക്ഷേപകരുടെ Read More…
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. തെക്കന്‍ ലെബനോണില്‍ ഇന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടച്ചത്. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാൻ്റെ ആരോപണം. ഇനിയും ആക്രമണം നടത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍ അന്‍ബിയ പറഞ്ഞു.
സ്വർണവിലയിൽ വൻ ഇടിവ്; ഗ്രാമിന് ₹13,370
സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ കുറവ്. ഇന്ന് 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് ₹335 കുറഞ്ഞ് ₹13,370 ആയി. ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിൻ്റെ വില ₹1,06,960 ആണ്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,040 ഉം പവന് ₹88,320 ഉം ആയി നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയും ആണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും Read More…
കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും: മുഖ്യമന്ത്രി വിഡി സതീശന്‍
കേരള സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന വ്യോമയാന ആവശ്യകതകളും, കയറ്റുമതി ലോജിസ്റ്റിക്‌സുകളും വിനോദ സഞ്ചാര മേഖലകളിലെ സാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തിയെന്ന് അദ്ദേഹം പുതിയ സർക്കാരിൻ്റെ കന്നി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. സേവന മേഖല, ഗ്ലോബല്‍ കാപ്പബിലിറ്റി സെൻ്റർ, ഹോസ്പിറ്റാലിറ്റി, വ്യോമയാന Read More…





