Business Economy Kerala News

സ്വർണവില ഗ്രാമിന് ₹115 കുറഞ്ഞു; പവന് ₹1,03,240

തൃശൂർ: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 12,905 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് (8 ഗ്രാം) 1,03,240 രൂപയായി. കഴിഞ്ഞ ദിവസത്തേക്കാൾ ഗ്രാമിന് 115 രൂപയാണ് കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,660യും പവന് 85,280 രൂപയുമാണ്.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 8 ഗ്രാമിന് 1,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയിലെ വിലമാറ്റങ്ങളും ആഭ്യന്തര ആവശ്യകതയും അനുസരിച്ചാണ് സ്വർണവിലയിൽ ദിവസേന വ്യത്യാസം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *