Kerala News

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്‌തികളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്‌തിക കളിലേക്ക് UPST വിഭാഗത്തിന് 2026 ജനുവരി 12,13,14 തീയതികളിലും, HST (Hindi) വിഭാഗത്തിന് 2026 ജനുവരി 15 നും, HST (Malayalam) വിഭാഗത്തിന് 2026 ജനുവരി 16 നും, HST (Social Science) വിഭാഗത്തിന് 2026 ജനുവരി 17 നും നടത്തിയ കൂടിക്കാഴ്ച്‌ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Website – https://guruvayurdevaswom.in

Facebook – https://m.facebook.com/guruvayurdevaswom

Phone – 0487-2556335,Extn.-251,235,248

Leave a Reply

Your email address will not be published. Required fields are marked *