Entertainment India News Politics

ഗില്ലി ഡാ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടിക്ക് വന്‍വിജയം

ചരിത്ര നേട്ടവുമായി തമിഴ്‌നാട്ടില്‍ വിജയ് തേരോട്ടം. തമിഴക വെട്രി കഴകം എന്ന തമിഴ് സിനിമാ നടന്‍ വിജയിയുടെ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ മിന്നുന്ന വിജയം. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുകയാണ് ഇളയദളപതിയും കൂട്ടരും.
തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന എംകെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന കാഴ്ചയാണ് കാണാനായത്.

Leave a Reply

Your email address will not be published. Required fields are marked *