യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് വീണ്ടും ഇടക്കാല ആശ്വാസം .രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ കോടതി, വിചാരണക്കോടതി നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ തീരുമാനം.
പരാതി നൽകാൻ വൈകിയെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് പരാതി ഉയർന്നതെന്നുമുള്ള വാദം കോടതി കണക്കിലെടുത്തു. എന്നാൽ, സിദ്ദിഖ് അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.





