Kerala News

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി

പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും യുഡിഎഫ് നിലനിർത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,59,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടും നേടി.

Leave a Reply

Your email address will not be published. Required fields are marked *