Death Kerala News Politics

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിൻ്റെ പര്യായം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആദർശം കൈവിടാതെ ദീർഘകാലം മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണനെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. പത്രക്കാരൻ ആയിരിക്കുമ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം തൻ്റേതായ സംഭാവനകൾ നാടിനു നൽകി. ദേശീയപക്ഷത്തു നിന്നും അദ്ദേഹം ജന്മഭൂമിയിൽ എഴുതിയ ലേഖനങ്ങളും വിലയിരുത്തലുകളും ആക്ഷേപ- ഹാസ്യ കോളങ്ങളും നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. ഗ്രന്ഥകാരനായും കെ കുഞ്ഞിക്കണ്ണൻ തിളങ്ങിയിട്ടുണ്ട്. കെജി മാരാർ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം, മുന്നണികൾ ഭരിച്ചു മുടിച്ച Read More…

India Kerala News Politics

പാറളത്തെ ബിജെപി ഭരണം അട്ടിമറിച്ചത് എൽ ഡി എഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്: ബിജെപി

തൃശ്ശൂർ: കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ പാറളം പഞ്ചായത്തിലെ ബിജെപി ഭരണത്തെ അട്ടിമറിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് ബിജെപി. രണ്ടാഴ്ച്ചയ്ക്കിടെ കേരളത്തിൽ ബിജെപി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലാണ് ഈ അവിശുദ്ധ സഖ്യം ഭരണം അട്ടിമറിച്ചത്. നാരങ്ങാനം, ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നടന്നതിന് സമാനമായി പാറളത്തും സിപിഎം മെമ്പർമാർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിലെ ഇൻഡി സഖ്യം കേരളത്തിലും ശക്തമാവുന്നതായും ബിജെപി നേതൃത്വം ആരോപിച്ചു. ഇരു മുന്നണികളും Read More…

Kerala News Politics

മുക്കാട്ടുകരയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം; ബിജെപി പ്രതിഷേധ മാർച്ച് നടത്തി

മുക്കാട്ടുകര ഡിവിഷനിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുക്കാട്ടുകര ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം തിമിത്തി വടക്കൻ അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും വെല്ലുവിളിച്ചാണ് കോർപ്പറേഷൻ ഭരണസമിതി മുന്നോട്ടുപോകുന്നതെന്ന് വിബിൻ ഐ. നിക്കുന്നത്ത് പറഞ്ഞു. ഡിവിഷൻ കൗൺസിലറുടെയും കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും കഴിവുകേടാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം Read More…

Culture Kerala News Politics

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ മഹിളാമോർച്ച പ്രതിഷേധം

മുഖ്യമന്ത്രി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെന്ന് എം.വി. ഗോപകുമാർ തൃശൂർ: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗവും കോലം കത്തിക്കൽ സമരവും നടത്തി. മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ശീതൾ രാജ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം Read More…

India Kerala News Politics

സ്ത്രീ വിരുദ്ധ പ്രസ്താവന, സമസ്ത നിലപാട് അപലപനീയം: എം.ടി. രമേശ്

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മൗനം ദുരൂഹം; മതസംഘടനകളെ ഭയന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും സ്ത്രീ സമൂഹത്തിനെതിരായി സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന തരത്തിലുള്ള നിലപാടുകൾ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു എം.ടി. രമേശ്. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താൽപര്യമുണ്ടെന്ന് Read More…

India Kerala News Politics

സേവാ സങ്കല്പ് അഭിയാൻ ശില്പശാല നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണരംഗത്തെ സേവന -സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് ബിജെപി രാജ്യവ്യാപകമായി ആഘോഷിക്കുന്ന സേവാ സങ്കല്പ് അഭിയാൻ സംസ്ഥാന തല ശില്പശാല തൃശ്ശൂർ നമോ ഭവനിൽ നടന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ നയം രൂപപ്പെടുത്തുന്നതിൽ അഭിപ്രായം പറയുന്ന നിർണായക ശക്തിയായി ഭാരതത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി മാറ്റിയതായി ബിജെപി Read More…

India Kerala News Politics

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ബിജെപിയുടെ പുതുതായി പ്രഖ്യാപിച്ച 65 അംഗ ദേശീയ ഭാരവാഹി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. പുതിയ ദേശീയ ഭാരവാഹി സംഘവുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. സംഘടനാ യോഗങ്ങൾ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും അവസരമൊരുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രഖ്യാപിച്ച പുതിയ സംഘത്തിൽ 51 പുതുമുഖങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 2015ന് ശേഷമുള്ള Read More…

Business Economy India Kerala News Politics

യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത് തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിൽ: കെ.സുരേന്ദ്രൻ

കോഴിക്കോട്: യുഡിഎഫ് സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദഫലമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിലായതു കൊണ്ടാണ് പിഎം ശ്രീ നടപ്പിലാക്കാൻ സർക്കാർ വൈകുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പിഎം ശ്രീ ഭരണപരമായി നടപ്പാക്കാനാവാത്തത് മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി സമർദ്ദഫലമായാണ്. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ നടപ്പാക്കിയതാണ്. എന്നാൽ ലീഗും മതമൗലികശക്തികളും കേരളത്തിൽ കേന്ദ്ര പദ്ധതികളെ എതിർക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ Read More…

Kerala News Politics

വന്ദേ മാതര സദസ്സ് സംഘടിപ്പിച്ചു

മഹിളാ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതര സദസ്സ് കല്പറ്റയിൽ സംഘടിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി വയനാട് ജില്ലാ സെക്രട്ടറി സന്ധ്യ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗo കെ. സദാനന്ദൻ, പി. ജി ആനന്ദ്കുമാർ, മേഖലാ ഉപാധ്യക്ഷൻ പുനത്തിൽ രാജൻ,ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. പി. സുകുമാരൻ, ടി. എം Read More…

Kerala News Politics

വർഗീയ വിഭജന അജണ്ടയ്ക്കെതിരെ വന്ദേ മാതരം സദസ്സ്

തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിൻ്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതരം സദസ്സ് സംഘടിപ്പിച്ചു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്സ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തെ Read More…