കേന്ദ്ര മന്ത്രി ശ്രി ജോർജ് കുര്യന്റെ നിവേദനം പരിഗണിച്ചു് പുനലൂർ -കന്യാകുമാരി പാസ്സന്ജർ ട്രെയിനിന് (56705/ 56706) പറവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ശ്രീ കുര്യൻ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.





