Kerala News Politics

അഭിമാനമാണ് ഭാരതാംബ: രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി

അഭിമാനമാണ് ഭാരതാംബ, എൽഡിഫ്, യുഡിഫ് രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് മാതാ പൂജയും ധർണ്ണയും നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക വിഭാഗം ആളുകളെ പ്രീണിപ്പിച്ചുകൊണ്ട് വോട്ടു നേടാനാണ് എൽഡിഫും ,യുഡിഎഫും ഭാരതാംബയെ എതിർക്കുന്നത്. ഓരോ രാജ്യത്തിനും ഓരോ പൈതൃകം ഉണ്ട് ഭാരതത്തിന്റെ പൈതൃകമാണ് ഭാരതാംബ എന്ന് Read More…

Kerala News

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. തൃശൂർ നമോ ഭവനിൽ നടന്ന ചടങ്ങിൽ യോഗചാര്യൻ അനീഷ് ഇയാൽ നേതൃത്വം നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ എ എൻ രാധാകൃഷ്ണൻ, അഡ്വ. ഗോപാലകൃഷ്ണൻ ജില്ല പ്രഭാരി എം വി ഗോപകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എം Read More…

Kerala News

“മോദി സർക്കാരിന്റെ 11 വർഷം വികസിത ഭാരതത്തിന്റെ അമൃത കാലം”: എ. എൻ. രാധാകൃഷ്ണൻ

നരേന്ദ്ര മോദി സർക്കാരിന്റെ 11 വർഷങ്ങൾ വികസിത ഭാരതത്തിന്റെ അമൃത കാലം ആണ് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എൻ രാധാകൃഷ്ണൻ. ബിജെപി സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സേവനം, സദ്ഭരണം, സാധാരണക്കാരുടെ ക്ഷേമം എന്നിവ ഉറപ്പാക്കിയ 11 വർഷങ്ങളാണ് കഴിഞ്ഞുപോയത്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രഭാരി ഗോപകുമാർ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ Read More…

Kerala News

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ അറിവിൻ്റെയും ആത്മാഭിമാനത്തിൻ്റെയും വെളിച്ചം പകർന്ന മഹാനായ സാമൂഹിക പരിഷ്കർത്താവ് ആണ് മഹാത്മ അയ്യങ്കാളി എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി കെ ബാബു, യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ മുരളി കൊളങ്ങട്ട് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി ബിനീഷ് കോട്ടപ്പുറം, ബാബു വെളിയന്നൂർ, എന്നിവർ നേതൃത്വം നൽകി.

Kerala News Politics

അമൃത് പദ്ധതി; തൃശൂർ നഗരത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിൽ – പദ്ധതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമെന്ന് ബിജെപി

കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ച വാട്ടർ എഫിഷ്യന്റ് പദ്ധതി തൃശ്ശൂരിൽ പ്രവർത്തികൾ പൂർത്തിയാകാത്തതും ചെയ്ത പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പദ്ധതിയാണ് ഇത് എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ഇപ്പോഴും കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുണ്ട് കൂർക്കഞ്ചേരി, കാഞ്ഞിരങ്ങാടി, അയ്യന്തോൾ, പൂങ്കുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. കുടിവെള്ളം വരുന്ന സ്ഥലങ്ങളിൽ ചെളിയും തുരുമ്പും നിറഞ്ഞ വെള്ളം വരുന്ന പ്രദേശങ്ങളും ചിയാരം ഓല്ലൂക്കാവ് പ്രദേശങ്ങൾ Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ Read More…

Kerala News

ഒല്ലൂർ നിയോജകമണ്ഡലത്തിലെ നടത്തറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും ബിജെപി ൽ ചേർന്നു

സിപിഐ നേതാക്കളുടെയും റവന്യൂ മന്ത്രി രാജൻ്റെയും പ്രവർത്തകരോടുള്ള നിഷേധാത്മക സമീപനങ്ങളിൽ മനം നൊന്ത് ബ്രാഞ്ച് സെക്രട്ടറി അടക്കം ഒരു കൂട്ടം പ്രവർത്തകർ പാർട്ടി വിട്ട് ബി ജെ പി യിലേക്ക് ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യിൽ നിന്നും അഗത്വം സ്വീകരിച്ചു. പ്രസ്തുതചടങ്ങിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ അധ്യഷത വഹിക്കുകയും നടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് സജിതാ ബാബുരാജ് സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്. ജില്ലാ പ്രഭാരി എംവി ഗോപകുമാർ, സംസ്ഥാന Read More…

Kerala News

ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചു

ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ദീപം തെളിയിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ടോണി ചാക്കോള അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മുഖ്യപ്രഭാഷണം നടത്തി.മേഖല വൈസ് പ്രസിഡണ്ട് ബിജോയ്‌ തോമസ്, ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ, ഫെബിൻ കെ Read More…

Kerala News

മേയർ ജനകീയ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു: തൃശൂർ കോർപ്പറേഷൻ ബിജെപി കൗൺസിലർമാരുടെ ഉപരോധ സമരം

ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ നേരിടാതെ കൗൺസിൽ പിരിച്ച് വിടുന്ന മേയറുടെ നടപടിയിൽ പ്രതിക്ഷേധിച്ച് തൃശൂർ കോർപ്പറേഷൻ ബിജെപി കൗൺസിലർ മാർ കോർപ്പറേഷൻ മേയറുടെ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. കോർപ്പറേഷൻ ബിജെപി പാർലമെന്റ് പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ കൗൺസിലർ മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, എൻ പ്രസാദ്, നിജി കെ ജി, രാധിക എൻ വി എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി ബിജെപി Read More…

Kerala News

“കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എകെജി സെന്ററിന്റെ പേര് മാറ്റി ‘പിണറായി സെന്റർ’ ആക്കണമെന്ന് ശോഭാ സുരേന്ദ്രൻ

കേരളത്തിലെ ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. സിപിഎം രാഷ്ട്രീയ നേതൃത്വം നേരിട്ട് നടത്തിയ വൻ തട്ടിപ്പും കള്ളപ്പണ ഇടപാടുമാണിത് എന്ന് ശ്രീമതി ശോഭാ സുരേന്ദ്രൻ. കള്ളപ്പണം കൊണ്ട് കെട്ടി ഉണ്ടാക്കിയ എകെജി സെന്ററിന്റെ പേര് മാറ്റി പിണറായി സെന്റർ ആക്കണമെന്ന് ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ ഇടതുപക്ഷ കൊള്ളക്കെതിരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്റെ നടന്ന രാഷ്ട്രീയ വിശദീകരണയോഗംബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സിറ്റി ജില്ലാ Read More…