ഒരു വർഷത്തിനിടെ ബിജെപിക്ക് 99 വോട്ടിന്റെ വർധന; എൽഡിഎഫ്–യുഡിഎഫ് കൂട്ടുകെട്ട് തെളിഞ്ഞു തൃശൂർ: തളിക്കുളം ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് മറിച്ചു നൽകിയെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് തളിക്കുളം ഉപതെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ ഇരുമുന്നണികളും കൈകോർക്കുന്നതിന്റെ തെളിവാണ് തളിക്കുളത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. 2025-ലെ തെരഞ്ഞെടുപ്പിൽ 224 വോട്ട് നേടിയ യുഡിഎഫിന് 2026-ലെ ഉപതെരഞ്ഞെടുപ്പിൽ Read More…
Tag: Justin Jacob
പുതുക്കാട് പോലീസ് നടപടി: ഗുരുതര ആരോപണങ്ങളിൽ ശക്തമായ നിയമനടപടി വേണം — ജസ്റ്റിൻ ജേക്കബ്
തൃശൂർ: പുതുക്കാട് ആമ്പല്ലൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലേക്ക് പോലീസ് ജീപ്പ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. സംഭവം സാധാരണ വാഹനാപകടമായി മാത്രം കാണാനാകാത്ത തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അമലിന്റെ മൊബൈൽ ഫോണിൽ സ്വമേധയാ റെക്കോർഡ് ചെയ്യപ്പെട്ടതായി കുടുംബം പുറത്തുവിട്ട ശബ്ദരേഖയിൽ പോലീസുകാരുടെ സംഭാഷണങ്ങൾ സംബന്ധിച്ച് Read More…
വർഗീയ വിഭജന അജണ്ടയ്ക്കെതിരെ വന്ദേ മാതരം സദസ്സ്
തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിൻ്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതരം സദസ്സ് സംഘടിപ്പിച്ചു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്സ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തെ Read More…
പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം — പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്
തൃശ്ശൂരിന്റെ ജനകീയവും പാരമ്പര്യപരവുമായ ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. തലമുറകളായി തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും Read More…
ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി
ബിജെപിക്കെതിരെ നിരന്തരം അടിസ്ഥാനരഹിതവും കള്ളവാർത്തകളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകൾ വസ്തുതാവിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. വാർത്തകളിൽ പരാമർശിക്കുന്ന അക്ഷയ് എന്ന വ്യക്തി ബിജെപിയുടെ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നില്ലെന്നും, ജില്ലാ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് വാർത്തയിൽ ആരോപിക്കുന്ന Read More…
മത മേലദ്ധ്യക്ഷന്മാരേയും പ്രമുഖ വ്യക്തിത്ത്വങ്ങളേയും സന്ദർശിച്ച് ജസ്റ്റിൻ ജേക്കബ്
ബി ജെ പി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റായി ചുമതലയേറ്റ ജസ്റ്റിൻ ജേക്കബ് മത മേലദ്ധ്യക്ഷന്മാരേയും സംന്യാസിവര്യന്മാരേയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിച്ചു. ബി ജെപി ജില്ലാ ഓഫീസിൽ വച്ചു നടന്ന ചുമതലയേൽക്കൽ ചടങ്ങിനു ശേഷമായിരുന്നു സന്ദർശനം ചുമതലയേൽക്കൽ ചടങ്ങിൽ അഡ്വ കെ കെ അനീഷ് കുമാർ ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതല അദ്ദേഹത്തിനു കൈമാറി. ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡൻ്റ കെ വി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന സെട്ടറി എ നാഗേഷ്, മേഖലാ പ്രസിഡൻ്റ് അഡ്വ. രവികുമാർ Read More…






