India International News Politics Sports

കോമൺവെൽത്ത് ഗെയിംസിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹന ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം രാജ മുത്തുപാണ്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച മറ്റൊരു മെഡൽ രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. “പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ മുത്തുപാണ്ടിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ നേട്ടം ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുകയും അഭിമാനിപ്പിക്കുകയും ചെയ്യുന്നതാണ്,” പ്രധാനമന്ത്രി കുറിച്ചു. ഭാവിയിലെ Read More…

Education India Medical News Politics Sports

ചോദ്യപേപ്പർ ചോർച്ച: വിദ്യാർത്ഥികളുടെ താൽപര്യത്തിന് മുൻഗണന നൽകണം; ശുഭ്മൻ ഗിൽ

ന്യൂഡൽഹി: രാജ്യത്ത് ആവർത്തിച്ച് നടക്കുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ, ഓരോ വിദ്യാർത്ഥിയുടെയും മികച്ച താൽപര്യമാണ് എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ടതെന്ന് ഇന്ത്യൻ ടെസ്റ്റ്-ഏകദിന ടീം നായകൻ ശുഭ്മൻ ഗിൽ പറഞ്ഞു. വ്യാഴാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ പ്രതികരിച്ചത്. വിദ്യാർത്ഥികളോട് കരുണയും പരസ്പര ബഹുമാനവും പുലർത്തണമെന്നും യുവതലമുറയുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു യുവ ഇന്ത്യൻ എന്ന നിലയിൽ, നമ്മുടെ തലമുറയ്ക്ക് പഠിക്കാനും സ്വപ്നം കാണാനും നാം ആഗ്രഹിക്കുന്ന ഭാവി രൂപപ്പെടുത്താനും Read More…

International News Sports

ലോകകപ്പ് ഫൈനലിന് പിന്നാലെ കളിക്കാർ തമ്മിൽ ഏറ്റുമുട്ടൽ; അന്വേഷണം ആരംഭിച്ച് ഫിഫ

ഈസ്റ്റ് റതർഫോർഡ് (യു.എസ്.): ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിൻ്റെ വിജയാഘോഷത്തിനിടെ അർജൻ്റീനയുടേയും സ്പെയിനിൻ്റേയും താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫിഫ അന്വേഷണം ആരംഭിച്ചു. മത്സരം അവസാനിച്ച് സ്പെയിൻ താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായത്. സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ അർജൻ്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് സ്പെയിൻ പ്രതിരോധ താരം എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുന്നതായി കാണാം. ഇത് തടയാൻ എത്തിയ സ്പെയിൻ പകരക്കാരൻ ഗാവിയെ പരേഡസ് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ശാസന Read More…

International News Sports

ഫിഫ ലോകകപ്പ് കിരീടം തൂക്കി സ്പെയിൻ

ഫിഫ ലോകകപ്പ് കിരീടം സ്പെയിന്. അർജൻ്റീനക്കെതിരെ ഒരു ഗോളിനാണ് സ്പെയിൻ ഇത്തവണ ലോകകപ്പിൽ ജേതാക്കളായത്. കാൽപന്തുകളിയിൽ മാസ്മരിക ചുവടുകളുമായെത്തിയ സ്പെയിനിന് മുന്നിൽ അർജൻ്റീന മുട്ടുമടുക്കുകയായിരുന്നു. ഒരിക്കലും പന്ത് അർജൻ്റീനക്ക് വിട്ടുകൊടുക്കാതെ തുടർന്ന കളി അവസാനം എക്സ്ട്രാ ടൈം വരെ നീണ്ടു. 105മത്തെ മിനിട്ടിൽ ഫെറാൻ ടോറസിൻ്റെ ഒറ്റ ഗോളിലാണ് സ്പെയിനിനെ ജേതാക്കളാക്കിയത്. അവസാന നിമിഷം വരെ പോരാടിയ അർജൻ്റീനക്ക് പന്ത് ഒരിക്കലും വിട്ടുനൽകാതെ സ്പെയിൻ പൂട്ടുകയായിരുന്നു. അർജൻ്റീനക്ക് മുന്നേറാനുള്ള ഒരവസരവും കൊടുക്കാതെ സ്പെയിൻ മുന്നേറുന്ന കാഴ്ചയാണ് മൈതാനത്ത് Read More…

Culture India News Sports

ജപ്പാൻ ഓപ്പൺ കിരീടനേട്ടം ശ്രീജഗന്നാഥൻ്റെ അനുഗ്രഹം: പി.വി. സിന്ധു

ഭുവനേശ്വർ: ജപ്പാൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടാായത് ശ്രീജഗന്നാഥൻ്റെ അനുഗ്രഹം കൊണ്ടാണെന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം പി.വി. സിന്ധു. ഈ ചരിത്രവിജയം പുരിയിലെ ശ്രീജഗന്നാഥൻ്റെ രഥയാത്രക്കാലത്ത് ലഭിച്ചതിനാൽ “വളരെയധികം അർത്ഥവത്തുള്ളതും അനുഗ്രഹീതവുമായ നിമിഷമായാണ്” അനുഭവപ്പെടുന്നതെന്ന് പിവി സിന്ധു പറഞ്ഞു. ജപ്പാൻ്റെ അകാനെ യമഗുച്ചിയെ തോൽപ്പിച്ച് കിരീടം നേടിയ സിന്ധുവിനെ ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷൻ നവീൻ പട്‌നായിക് അഭിനന്ദിച്ചതിന് മറുപടിയായാണ് താരം സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. അഭിനന്ദനത്തിന് നന്ദി അറിയിച്ച സിന്ധു, രഥയാത്രയുടെ വിശുദ്ധ ദിനങ്ങളിലാണ് ഈ Read More…

Education India Kerala News Sports

ലോകകപ്പ് ഫൈനല്‍; പരീക്ഷകള്‍ മാറ്റി കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കുന്നതിനാല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് കേരളസര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും മാറ്റിവെച്ചത്. നാളെ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പ് ഫുഡ്‌ബോള്‍ ഫൈനല്‍ ആയതുകൊണ്ട് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. കേരളത്തിന് പുറമെ മേഘാലയയിലും മണിപ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ Read More…

India News Politics Sports

ജപ്പാൻ ഓപ്പൺ 2026 കിരീടം നേടി ചരിത്രം കുറിച്ച് പി.വി. സിന്ധു; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജപ്പാൻ ഓപ്പൺ 2026 ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ കിരീടം നേടിയ ഇന്ത്യൻ ബാഡ്മിൻ്റൺ താരം പി.വി. സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ, ഇത് ഇന്ത്യൻ ബാഡ്മിന്റണിൻ്റെ ചരിത്രനേട്ടമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ടൂർണമെൻ്റിലുടനീളം സിന്ധുവിൻ്റെ ദൃഢനിശ്ചയവും അസാധാരണമായ പ്രകടനവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പ്രത്യേകത ഈ Read More…

India International News Sports

ലോർഡ്സിൽ ചരിത്രജയം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മത്സരത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെയാണ് തോൽപ്പിച്ചത്. ടീമിൻ്റെ മികവുറ്റ പ്രകടനം രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ പെൺമക്കൾ ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുകയാണ്. ലോർഡ്സിൽ നേടിയ ഈ ചരിത്രവിജയം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്,” എന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ‘ക്രിക്കറ്റിൻ്റെ മെക്ക’ എന്നറിയപ്പെടുന്ന Read More…

India Kerala Sports

ദേശീയ റെക്കോര്‍ഡില്‍ മുത്തമിട്ട് ആന്‍സി സോജന്‍

ലോങ്ജംപില്‍ ദേശീയ റെക്കോര്‍ഡിട്ട് ആന്‍സി സോജന്‍. 6.88 മീറ്റര്‍ ദൂരം ചാടിയാണ് 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് ആന്‍സി തൻ്റെ പേരിലാക്കിയത്. 2004ല്‍ അഞ്ജു ബോബി ജോര്‍ജ് ഒളിംപിക്‌സില്‍ 6.83 മീറ്റര്‍ ദൂരം ചാടിയതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ദേശീയ റെക്കോര്‍ഡ്. ഇതിനെയാണ് ആന്‍സി മറികടന്നത്. ഭുവനേശ്വറില്‍ വെച്ച് നടക്കുന്ന ദേശീയ ഇൻ്റർ സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളി തരാമായ ആന്‍സി ദേശീയ റെക്കോര്‍ഡ് ചരിത്രം തിരുത്തിയത്. തൻ്റെ ദേശീയ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമുണ്ടെന്ന് അഞ്ജു Read More…

International News Sports

ഫിഫ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മെസ്സി

ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജൻ്റീനയും ഓസ്ട്രിയയും തമ്മില്‍ നടന്ന കളിയില്‍ ഗോളടിച്ച് അര്‍ജൻ്റീനയുടെ താരം ലയണല്‍ മെസി. കളി തുടങ്ങി 38-മത് മിനിറ്റിലാണ് മെസ്സി ആദ്യ ഗോളടിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തമായി. 17 ഗോളുകളാണ് മെസ്സി ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മുന്‍ ജര്‍മ്മന്‍ സ്‌ട്രൈക്കറായിരുന്ന മിറാസ്ലാവ് ക്ലോസെയായിരുന്നു. ക്ലോസെയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണ് 15 ഗോളുകള്‍ നേടി Read More…