എല്ലാ വഴികളും അടഞ്ഞപ്പോൾ, അസ്ഗർ അലി വണ്ടി കയറി. ഡൽഹിയിലേക്ക്. തൻ്റെ ബാല്യകാല സുഹൃത്തിനെ കാണാൻ. 2026 സെപ്റ്റംബർ 8. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന ദിവസം. ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ തന്നോടൊപ്പം പഠിച്ച, ഇന്ന് 81 വയസ്സായ തൻ്റെ പ്രിയ സുഹൃത്ത് അസ്ഗർ അലി വോറയെ കാണാൻ, 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി, ലോകത്തിലെ / പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ, ശ്രീ നരേന്ദ്ര മോദി സമയം കണ്ടെത്തി. പ്രോട്ടോക്കോൾ Read More…
Politics
പുതുക്കാട് പോലീസ് നടപടി: ഗുരുതര ആരോപണങ്ങളിൽ ശക്തമായ നിയമനടപടി വേണം — ജസ്റ്റിൻ ജേക്കബ്
തൃശൂർ: പുതുക്കാട് ആമ്പല്ലൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലേക്ക് പോലീസ് ജീപ്പ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. സംഭവം സാധാരണ വാഹനാപകടമായി മാത്രം കാണാനാകാത്ത തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അമലിന്റെ മൊബൈൽ ഫോണിൽ സ്വമേധയാ റെക്കോർഡ് ചെയ്യപ്പെട്ടതായി കുടുംബം പുറത്തുവിട്ട ശബ്ദരേഖയിൽ പോലീസുകാരുടെ സംഭാഷണങ്ങൾ സംബന്ധിച്ച് Read More…
നാലാമത് അയ്യങ്കാളി പുരസ്കാര സമർപ്പണം സെപ്തം 25 ന് കോഴിക്കോട്; ബി ബി ഗോപകുമാർ MLA പങ്കെടുക്കും
കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്‌മരണ സമിതി സംഘടിപ്പിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്‌മരണവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നാലാമത് അയ്യങ്കാളി പുരസ്‌കാര സമർപ്പണവും സെപ്തംബർ 25 ന് വെള്ളിയാഴ്ച വൈകു: 3.30 ന് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ വെച്ച് നടക്കുമെന്ന് കോർഡിനേറ്റർ സുധീഷ് കേശവ പുരി അറിയിച്ചു. പ്രശസ്‌തി പത്രവും ശിൽപ്പവും പതിനായിരത്തി ഒന്ന് രൂപയും ഉൾപ്പെടുന്ന അയ്യങ്കാളി പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിയും അട്ടപ്പാടി ആദിവാസി മേഖലയിലെ ഗവ. എൽപി സ്‌കൂൾ അധ്യാപകനുമായ ജോബി Read More…
ആയുർവേദ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആയുർവേദ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. പരമ്പരാഗത ചികിത്സാരീതികളുടെ കാലാതീതമായ പ്രസക്തി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയുർവേദം രോഗചികിത്സയ്ക്കുള്ള ഒരു സംവിധാനം മാത്രമല്ലെന്നും ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലി പിന്തുടരുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്നും വ്യക്തമാക്കി. ഇന്ത്യയുടെ സമ്പന്നമായ ആയുർവേദ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതിന്റെ മൂല്യങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളുന്നതിനുമുള്ള പ്രതിജ്ഞ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുർവേദത്തിന്റെ സമഗ്രമായ ആരോഗ്യസമീപനത്തെ വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു. Read More…
ഇന്ത്യയുടെ ഉപരാഷ്ട്രപതി: ഭരണഘടനാ പദവി, തിരഞ്ഞെടുപ്പ്, യോഗ്യത എന്നിവ അറിയാം
ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാപരമായ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്. പാർലമെൻ്റിൻ്റെ പ്രവർത്തനങ്ങളിലും കേന്ദ്ര ഭരണ സംവിധാനത്തിലും സുപ്രധാന ചുമതലകളാണ് ഉപരാഷ്ട്രപതിക്കുള്ളത്. ഭരണഘടനയുടെ 63-ാം അനുച്ഛേദം പ്രകാരമാണ് ഉപരാഷ്ട്രപതി പദവി നിലവിൽ വന്നത്. ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയർമാനായും പ്രവർത്തിക്കുന്നു. 66-ാം അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ് പൂർത്തിയായിരിക്കണം. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയും ഉണ്ടായിരിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലോ മറ്റ് പൊതുസ്ഥാപനങ്ങളുടെ കീഴിലോ ലാഭകരമായ പദവി Read More…
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ ഡോ. ദിനേഷ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പോൺസർ ചെയ്യുന്നത് അജ്ഞാത അവതാരങ്ങൾ: കെ സുരേന്ദ്രൻ
കാസർഗോഡ്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാത അവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരമില്ലാതെയിരുന്നതിൻ്റെ ക്ഷീണം തീർക്കാനാണു ഈ ആക്രാന്തമെന്നും കാസർഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ 10 കൊല്ലം കൊണ്ടു ചെയ്തത് 3 മാസം കൊണ്ടു മറികടക്കാനാണ് വിഡി സതീശനും സംഘവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം- കരിപ്പൂർ ചാർട്ടഡ് ഫ്ലൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. Read More…
ചിഹ്ന തർക്കം: ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ആർഎസ്പി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റിജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ഇടതുമുന്നണി ഘടകകക്ഷിയായ ആർഎസ്പി. പാർട്ടിയുടെ പരമ്പരാഗത തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ചട്ടുകവും പിക്കാസും’ അനുവദിക്കാത്തതിനെ തുടർന്നാണ് തീരുമാനം. ഒക്ടോബർ ആറിനാണ് റിജിനഗർ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പരമ്പരാഗത ചിഹ്നം ഉപയോഗിക്കാനാകില്ലെന്നും പകരം ‘ബക്കറ്റ്’ ചിഹ്നത്തിൽ മത്സരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി ആർഎസ്പി നേതാവ് മനോജ് ബന്ദോപാധ്യായ പറഞ്ഞു. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പരമ്പരാഗത ചിഹ്നം അനുവദിക്കാത്തതെന്നും ഇതേത്തുടർന്നാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ Read More…
ഇന്ത്യയും മോൾഡോവയും തമ്മിൽ തെരഞ്ഞെടുപ്പ് സഹകരണം ശക്തമാക്കാൻ ധാരണ
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയയുടെ (International IDEA) അംഗരാജ്യ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ മോൾഡോവ അംബാസഡർ ഇൻഗ ഐയോനിസിയെ ന്യൂഡൽഹിയിലെ നിർവാചൻ സദൻ സന്ദർശിച്ചു. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു വിഭാഗവും ആവർത്തിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് മേഖലയിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുപക്ഷവും ധാരണയായി.
സീരിയല്‍ തട്ടിപ്പുകാരന്‍ മരംമുറി ആൻ്റോ അഗസ്റ്റിന്‍
മാധവൻകുട്ടി സീരിയല്‍ തട്ടിപ്പുകാരന്‍ മരംമുറി ആൻ്റോ അഗസ്റ്റിന്‍ തുറന്ന സിപിഐഎം അനുഭാവിയായ എം വി നികേഷ് കുമാറില്‍ നിന്നു അദ്ദേഹത്തിൻ്റെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരുന്ന റിപ്പോര്‍ട്ടര്‍ വാർത്ത ചാനല്‍ വിലയ്ക്കുവാങ്ങി എഡിറ്റര്‍ കസേരയില്‍ കേറിയിരുന്നു നികേഷിൻ്റെ കൂടെ രാഷ്ട്രീയ നിരീക്ഷകൻ്റെ വേഷം അഭിനയിച്ച കാലത്തു മൗനം ഭജിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ പത്രാധിപ കസേരയുടെ മഹത്വം വിളമ്പുന്നതു പരിഹാസ്യമാണ്. ഇന്നത്തെ രൂക്ഷ വിമര്‍ശകരുടെ മാധ്യമ ധാര്‍മ്മികതയുo സത്യാന്വേഷണത്വരയും അന്നെല്ലാം കാശിക്കു പോയിരുന്നോ എന്നുകൂടി രാഷ്ട്രീയ സാക്ഷരരായ മലയാളിള്‍ Read More…










