വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സർഗ്ഗ വിശ്വ ജ്ഞാന പുരസ്കാരം സമർപ്പിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി.ബിനു, ബെന്നി വക്കീലിന് പുരസ്കാരം സമർപ്പിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു സജീവമായി ഇടപെട്ടു വരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ Read More…
Program
ഭൂമിയെ ഓർമ്മിക്കാൻ, ഭൂമിയെ രക്ഷിക്കാൻ = ഭൗമദിനം 2026
എം. എ സുധീർ ബാബു, പട്ടാമ്പി. കൃഷി ശാസ്ത്ര ജേർണലിസ്റ്റ് ഭൂമി (Earth)നമ്മുടെ പെറ്റമ്മയും, ഭൗമോപരിതലത്തിലെ മണ്ണ് (Soil) നമ്മുടെ പോറ്റമ്മയുമാണ്.ലോകമെമ്പാടും എല്ലാ വർഷവും ഏപ്രിൽ 22നു ലോക ഭൗമ ദിനം (world Earth Day)കൊണ്ടാടുകയാണ്. ലോകത്ത് തന്നെ ആദ്യം. ഭൂമിയുടെ ആരോഗ്യവും, പരിസ്ഥിതി സംരക്ഷണവും, ജല ശുദ്ധീകരണവും, എന്ന ആശയത്തിൽ ശക്തമായ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെട്ടത് അമേരിക്കയിലെ സെനെറ്റർ ആയിരുന്ന ഗേ ലോർഡ് നെൽസൺന്റെ നേതൃത്വത്തിൽ 1970 ഏപ്രിൽ 22 നാണ്. ഇതാണ് ലോക Read More…
ഗുരുവായൂർ ദേവസ്വം: അഷ്ടപദി സെമിനാർ നടത്തി
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ. പ്രൊഫസർ ഡോ.സി.കെ. ജയന്തി പ്രേമഭക്തിയും ഗീതി കാവ്യപ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് സോപാന സംഗീത കലാകാരൻ ഞെരളത്ത് ശ്രീരാമദാസ് ഗീതഗോവിന്ദത്തിലെ രാഗതാള സങ്കല്പനങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു. ദേവസ്വം വൈദിക-സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. നാരായണൻ നമ്പൂതിരി സെമിനാറിൽ Read More…
അപൂർവ കാട്ടുപൂച്ച സംരക്ഷണത്തിന് ‘പ്രോജക്റ്റ് കരാക്കൽ’ ആരംഭിച്ച് രാജസ്ഥാൻ
ജയ്പൂർ: രാജസ്ഥാനിൽ അപൂർവമായ കാട്ടുപൂച്ച ഇനമായ കരാക്കലിനെ സംരക്ഷിക്കുന്നതിനായി ‘പ്രോജക്റ്റ് കരാക്കൽ’ പദ്ധതി ആരംഭിച്ചു. രണതംബോർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാന വനവകുപ്പ് സംഘടിപ്പിച്ച ‘കരാക്കൽ സംരക്ഷണ ശില്പശാല’യിൽ മുതിർന്ന ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ, ഗവേഷകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിലും അർദ്ധ വരണ്ട മേഖലകളിലും ഒരിക്കൽ വ്യാപകമായി കണ്ടിരുന്ന കരാക്കൽ ഇനത്തിൻ്റെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞിരുന്നു. ആവാസവ്യവസ്ഥയുടെ നഷ്ടം, ഇരകളുടെ ലഭ്യത കുറവ് എന്നിവയാണ് Read More…
തൃശ്ശൂരിൽ സ്നേഹയാത്ര നടത്തി കെ.സുരേന്ദ്രൻ
ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്ത്മസ് സന്ദേശവും ക്രിസ്തുമസ് മധുരവും അദ്ദേഹം ബിഷപ്പിനു കൈമാറി. സ്നേഹ യാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ ഫാദറിനോട് വിവരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തൃശ്ശൂർ മേയർ എം.കെ വർഗ്ഗീസിന്റെ Read More…
നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം പാപ്പയും, കൂട്ടുകാരും സംഘടിപ്പിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് Read More…
തൃശ്ശൂരിൽ പുലിക്കളി നടക്കുമോ?
തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിനിടെ, തൃശ്ശൂർ പുലിക്കളി നടക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. എന്നാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്, പുലികളി നടത്തുന്നത് സംബന്ധിച്ച തീരുമാനം തൃശ്ശൂർ കോർപ്പറേഷനാണ് എടുക്കേണ്ടതെന്നാണ്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, മുൻ വർഷങ്ങളിൽ അനുവദിച്ച തുക ഇത്തവണയും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോർപ്പറേഷൻ നേരത്തെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുലിക്കളി നടത്തുന്ന Read More…
നാല് വർഷത്തിനുശേഷം യേശുദാസ് കേരളത്തിലേക്ക്, വയനാടിനായി ഗാനഗന്ധർവ്വൻറെ സാന്ത്വനഗാനം
തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് തിരികെ കേരളത്തിലേക്ക് എത്തുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ, അദ്ദേഹം സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാനായി കേരളത്തിൽ വരികയാണ്. സൂര്യഫെസ്റ്റിവലിന് ശേഷം യേശുദാസ് വിവിധ സംഗീത പരിപാടികളിലും പങ്കെടുക്കും. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. കൂടാതെ, ചെന്നൈയിലെ മാർഗഴി ഫെസ്റ്റിലും യേശുദാസ് കച്ചേരി അവതരിപ്പിക്കും. 2019-ൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യേശുദാസ് അമേരിക്കയിലേക്ക് പോയത്. ഇതോടെ, അദ്ദേഹം പതിവായി പങ്കെടുക്കുന്ന സൂര്യഫെസ്റ്റിവലും മറ്റ് പരിപാടികളും അദ്ദേഹത്തിന്റെ Read More…
സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാ ടീമിന് വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന്
വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാടീമിന്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളാണ് ജില്ലയ്ക്ക് വേണ്ടി ഇത് നേടിയത്. പത്താം ക്ലാസിലെ അദ്വൈത് എസ്. നായരും സംഘവും അവതരിപ്പിച്ച മഹാദാനം എന്ന കഥാപ്രസംഗത്തിനാണ് ഒന്നാം സ്ഥാനം. ആധുനിക യുഗത്തിലെ അവയവ കച്ചവടത്തിന്റെ അവിഹിത രീതികളെക്കുറിച്ച് കാരുണ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഓര്‍മപ്പെടുത്തലോടെ, മരണശയ്യയില്‍ കിടന്ന കൗന്തേയന്റെ ദാനകര്‍മ ത്യാഗത്തിന്റെ പശ്ചാത്തലത്തില്‍ പാലാ നന്ദകുമാര്‍ രചിച്ച് Read More…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര









