Entertainment News

വിവാഹത്തീയതി പങ്കുവച്ച് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയനടനും, വിവിധ ഭാഷാ ചിത്രങ്ങളിൽ നായകനായി തിളങ്ങുന്ന കാളിദാസ് ജയറാമിന്റെ വിവാഹം ഈ മാസം എട്ടിന് ഗുരുവായൂരിൽ നടക്കും. തരിണി കലിംഗരായർ ആണ് വധു. ‘എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്തോഷകരമായ നിമിഷമാണിത്’ കാളിദാസ് പറഞ്ഞു . വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയിൽ ജയറാം സംസാരിച്ചത്. “എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *