സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് ₹395 കുറഞ്ഞതോടെ ആഭരണ പ്രേമികള്ക്കും നിക്ഷേപകര്ക്കും ആശ്വാസമായി. ഇന്നത്തെ നിരക്കുപ്രകാരം 916 ഹാള്മാര്ക്ക് സ്വര്ണത്തിൻ്റെ വില ഗ്രാമിന് ₹13,645 ആയി. എട്ട് ഗ്രാമിൻ്റെ (ഒരു പവന്) വില ₹1,09,160 ആണ്. 18 കാരറ്റ് സ്വര്ണത്തിൻ്റെ വില ഗ്രാമിന് ₹11,270 ആയി കുറഞ്ഞു. എട്ട് ഗ്രാമിന് ₹90,160യാണ് വില. അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹250യും എട്ട് ഗ്രാമിന് ₹2,000യുമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ സമീപനത്തിലെ Read More…
ലണ്ടൻ: മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്കാർബുദവും (ബ്രെയിൻ കാൻസർ) തമ്മിൽ ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് ആശ്വാസം നൽകുന്നതാണ് പഠനഫലം. റേഡിയോ, വൈ-ഫൈ, സാറ്റ്ലൈറ്റ് നാവിഗേഷൻ, മൊബൈൽ ഫോൺ ആശയവിനിമയം എന്നിവ പ്രവർത്തിക്കുന്നത് റേഡിയോ തരംഗങ്ങളുൾപ്പെടെയുള്ള വൈദ്യുതകാന്തിക (Electromagnetic) തരംഗങ്ങളിലൂടെയാണ്. ഇവ കുറഞ്ഞ ഊർജമുള്ള, ദീർഘ തരംഗദൈർഘ്യമുള്ള നോൺ-അയോണൈസിങ് വികിരണ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എക്സ്-റേ പോലുള്ള ഉയർന്ന ഊർജമുള്ള അയോണൈസിങ് വികിരണങ്ങൾ കാൻസറിന് കാരണമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ, മൊബൈൽ Read More…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, ജൂൺ 15-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, ജൂൺ 16-ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, ജൂൺ 12-ന് കണ്ണൂർ, കാസർഗോഡ്, ജൂൺ 13-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജൂൺ 14-ന് ഇടുക്കി മുതൽ വയനാട് വരെ ഒൻപത് Read More…